SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

ബ​ഡ്ജ​റ്റ് ​നി​ർ​ദേശ ബോ​ക്സു​കൾ

mrd

മ​ര​ട്:​ ​ന​ഗ​ര​സ​ഭ​യു​ടെ​ 2025​-26​ ​വ​ർ​ഷ​ത്തെ​ ​ബ​ഡ്ജ​റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ബ​ഡ്ജ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​ബോ​ക്സു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ന്റ​ണി​ ​ആ​ശാം​പ​റ​മ്പി​ൽ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​മ​ര​ട് ​ന​ഗ​ര​സ​ഭാ​ ​അ​ങ്ക​ണം,​ ​തോ​മ​സ്‌​പു​രം​ ​ജം​ഗ്ഷ​ൻ,​ ​മ​ര​ട് ​വി​ല്ലേ​ജ് ​ഓ​ഫീ​സ്,​ ​നെ​ട്ടൂ​ർ​ ​ദേ​ശീ​യ​ ​വാ​യ​ന​ശാ​ല,​ ​നെ​ട്ടൂ​ർ​ ​ഫാ​മി​ലി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ,​ ​നെ​ട്ടൂ​ർ​ ​നോ​ർ​ത്ത് ​എ​ൻ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​കൂ​ടു​ത​ൽ​ ​ബോ​ക്സു​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​മാ​ർ​ച്ച് 10​ ​വൈ​കി​ട്ട് 4​ ​മ​ണി​ ​വ​രെ​ ​പൊ​തു​ ​ജ​ന​ങ്ങ​ൾ​ക്ക് ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ​ഴു​തി​ ​ബോ​ക്സി​ൽ​ ​ഇ​ടാം.​ ​ച​ട​ങ്ങി​ൽ​ ​വൈ​സ് ​ചെ​യ​ർ​പെ​ഴ്സ​ൺ​ ​ര​ശ്മി​ ​സ​ന​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL