SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

കെ.പി.എസ്.ടി.എ നിയമസഭാ മാർച്ച്

padam

കൊ​ച്ചി​:​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്താ​തെ​ ​അ​ദ്ധ്യാ​പ​ക​രെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ത​ള്ളി​വി​ടു​ന്ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​യി​ലും​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​പെ​ൻ​ഷ​ൻ​ ​പു​ന​:​സ്ഥാ​പി​ക്കാ​തെ​ ​വ​ഞ്ചി​ക്കു​ന്ന​ ​ന​യ​ത്തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​മാ​ർ​ച്ച് 4​ന് ​നി​യ​മ​സ​ഭാ​ ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​എ​റ​ണാ​കു​ള​ത്ത് ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​സ്പെ​ഷ്യ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​അ​ലീ​ന​ ​ബെ​ന്നി​യുടെ​ ​കു​ടും​ബ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ.​ ​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL