
മൂവാറ്റുപുഴ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനിൽ നിന്ന് ഫെഡറൽ ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ച് മുഖേന നിർമ്മല മെഡിക്കൽ സെന്ററിന് അനുവദിച്ച മിനി ആംബുലൻസ് ആശുപത്രിക്ക് കൈമാറി . ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടൈനി ദേവ് കെ.യാണ് ആംബുലൻസ് നിർമല മെഡിക്കൽ സെന്റിന് കൈമാറിയത്. ജയകൃഷ്ണൻ എസ്., ഡിനിയാ കോരച്ചൻ, അനുപമ ജി., നിഖിൽ എം.പി., സി. ജെസി ജോസ്, സി. ജോവിയറ്റ്, പാട്രിക് എം. കല്ലട, എസ്.എസ് കുമാർ, രതീഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |