SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

റാ​ക്കോയുടെ ല​ഹ​രി​ വി​രു​ദ്ധ​ ​ യ​ജ്ഞം

racco

കൊ​ച്ചി​:​ ​മ​ദ്യം,​ ​മ​യ​ക്കു​മ​രു​ന്ന്,​ ​രാ​സ​ല​ഹ​രി​ ​വ​സ്തു​ക്ക​ളു​ടെ​ ​വ്യാ​പ​ന​ത്തി​നെ​തി​രെ​ ​റ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​റാ​ക്കോ​)​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​ബോ​ധ​വ​ത്ക​ര​ണ​ ​യ​ജ്ഞം​ ​ആ​രം​ഭി​ച്ചു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കു​മ്പ​ളം​ ​ര​വി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​മ​ദ്യ​വി​രു​ദ്ധ​ ​ഏ​കോ​പ​ന​ ​സ​മ​തി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ചാ​ർ​ലി​ ​പോ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​റാ​ക്കോ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കു​രു​വി​ള​ ​മാ​ത്യൂ​സ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​ദി​ലീ​പ്കു​മാ​ർ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​കെ.​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​വ​നി​താ​വി​ഭാ​ഗം​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജ​ല​ജ​ ​ആ​ചാ​ര്യ,​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ക​ട​വു​ങ്ക​ൽ,​ ​ഗോ​പി​നാ​ഥ​ ​ക​മ്മ​ത്ത്,​ ​പാ​റ​പ്പു​റം​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ജേ​ക്ക​ബ് ​ഫി​ലി​പ്പ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RACCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL