SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

കെ.പി.എസ്.ടി.എ സ്ഥാപകദിനം

kpsta

കൊ​ച്ചി​:​ ​ജി​ല്ലാ​ത​ല​ ​കെ.​പി.​എ​സ്.​ടി.​എ​ ​സ്ഥാ​പ​ക​ ​ദി​നാ​ച​ര​ണം​ ​എ​റ​ണാ​കു​ളം​ ​ഹെ​ഡ് ​ഓ​ഫീ​സി​ൽ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​യു.​സാ​ദ​ത്ത് ​പ​താ​ക​ ​ഉ​യ​ർ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​സ്വ​ത​ന്ത്ര​വും​ ​നീ​തി​പൂ​ർ​വ്വ​വും​ ​ഭ​യ​ര​ഹി​ത​വു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കി​യാ​ൽ​ ​മാ​ത്ര​മേ​ ​അ​ച്ച​ട​ക്ക​മു​ള്ള​ ​ത​ല​മു​റ​യെ​ ​വാ​ർ​ത്തെ​ടു​ക്കാ​നാ​കൂ​വെ​ന്ന് ​ടി.​യു.​സാ​ദ​ത്ത് ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​തോ​മ​സ് ​പീ​റ്റ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​ബി​ജു​ ​കു​ര്യ​ൻ,​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​ര​ഞ്ജി​ത്ത് ​മാ​ത്യു,​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പാ​ൻ​സി​ ​ഫ്രാ​ൻ​സി​സ്,​ ​സ​ബ് ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​വി.​എ​ക്‌​സ്.​ ​ആ​ന്റ​ണി,​ ​സെ​ക്ര​ട്ട​റി​ ​ജൂ​ലി​യാ​മ്മ​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ആ​യി​രം​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ ​ചെ​ല​വും​ ​സം​ഘ​ട​ന​ ​ഏ​റ്റെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL