SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

അതോറിട്ടിയെ അറിയിച്ചു

national

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​പാ​ത​ 66​ൽ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​കൂ​ന​മ്മാ​വ് ​ജം​ഗ്ഷ​നി​ലും​ ​പ​ട്ട​ണം​ ​ജം​ഗ്ഷ​നി​ലും​ ​കു​ര്യാ​പ്പി​ള്ളി​ ​ജം​ഗ്ഷ​നി​ലും​ ​അ​ടി​പ്പാ​ത​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​പെ​രു​മ്പ​ട​ന്ന​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​പ്പാ​ത​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി​യാ​യി​ ​പ​റ​ഞ്ഞു.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഇ​ട​പ്പ​ള്ളി​ ​റീ​ച്ചി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​പ്ര​വൃ​ത്തി​ക​ൾ​ ​സാ​ദ്ധ്യ​മാ​കേ​ണ്ട​ത്.​ ​ഈ​ ​റീ​ച്ചി​ൽ​ 50​%​ ​ഓ​ളം​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തീ​ക​രി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​പ​ട്ട​ണം​ ​ജം​ഗ്ഷ​നി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ക​ട​ന്നു​പോ​കാ​ൻ​ ​പ​റ്റാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​നി​ല​വി​ലു​ള്ള​ ​ബ്രി​ഡ്ജി​ൽ​ ​അ​ധി​ക​ ​സ്പാ​ൻ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണ​ന​യി​ൽ​ ​ഉ​ണ്ടെ​ന്നാ​ണ് ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ ​അ​റി​യി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL