SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ശരീര സൗന്ദര്യ ചാമ്പ്യൻഷിപ്പ് ഏഴിന്

competition

കൊ​ച്ചി​:​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റീ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ഖി​ലേ​ന്ത്യ​ ​അ​ന്ത​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ശ​രീ​ര​ ​സൗ​ന്ദ​ര്യ​ ​(​ബെ​സ്റ്റ് ​ഫി​സി​ക്ക്)​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​(​പു​രു​ഷ​ ​വി​ഭാ​ഗം​)​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​ക്യാ​മ്പ​സി​ലെ​ ​ഓ​പ്പ​ൺ​ ​എ​യ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ 7,8,9​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​യി​ക​പ​ഠ​ന​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​രാ​ജ്യ​ത്തെ​ ​മു​ന്നൂ​റോ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​ആ​യി​ര​ത്തി​ലേ​റെ​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ 8​ന് ​രാ​ത്രി​ ​ഏ​ഴി​ന് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​ൾ​റ​ഹ്മാ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL