SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

'പാഠം ഒന്ന് ഓർമ്മകളിലൂടെ'

cover

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​വ്യ​ക്തി​ക​ൾ​ക്കൊ​പ്പം​ 14​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​ഒ​രു​ ​കൂ​ട്ടം​ ​എ​ഴു​ത്തു​കാ​ർ​ ​ത​ങ്ങ​ളു​ടെ​ ​സ്കൂ​ൾ​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​സ്വ​ര​സാ​ഹി​തി​ ​സാ​ഹി​ത്യ​കൂ​ട്ടാ​യ്മ​യു​ടെ​ ​'​പാ​ഠം​ ​ഒ​ന്ന് ​ഓ​ർ​മ്മ​ക​ളി​ലൂ​ടെ​'​ ​എ​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​പു​സ്ത​ക​ത്തി​ന്റെ​ ​ക​വ​ർ​പേ​ജ് ​പ്ര​കാ​ശ​നം​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വൈ​സ് ​ചാ​ൻ​സി​ല​റും​ ​ച​രി​ത്ര​കാ​ര​നു​മാ​യ​ ​ഡോ.​ ​കെ.​കെ.​ ​എ​ൻ​ ​കു​റു​പ്പ് ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​നി​ർ​വ​ഹി​ച്ചു.​ ​പു​സ്ത​കം​ 16​ന് ​തൃ​ശൂ​ർ​ ​എ​ഴു​ത്ത​ച്ഛ​ൻ​ ​ഹാ​ളി​ൽ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​മെ​ന്ന് ​എ​ഡി​റ്റ​ർ​ ​ഗീ​താ​ഞ്ജ​ലി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സ​ബ് ​എ​ഡി​റ്റ​ർ​ ​ജോ​ജു​ ​വ​ർ​ഗീ​സ്,​ ​മു​ര​ളി​ ​മൂ​ത്തേ​രി,​ ​സ​ന്ധ്യ​ ​ജി.​ ​മേ​നോ​ൻ,​ ​എ.​സി.​ ​ര​വീ​ന്ദ്ര​ൻ,​ ​ഡോ.​ ​നീ​ര​ജ​ ​നി​തി​ൻ,​ ​സു​നി​ൽ​ ​അ​മ്പ​ല​പ്പാ​റ,​ ​അ​ഭി​ ​തു​മ്പൂ​ർ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOOK COVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL