SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ദി ക്രൗൺ ഒഫ് ഗ്ലോറി മത്സരവിജയികൾ

beauty

കൊ​ച്ചി​:​ ​ഗ്ലി​റ്റ്സ് ​ആ​ൻ​ഡ് ​ഗ്ലാ​മ​ർ​ ​സം​ഘ​ടി​പ്പി​ച്ച​ ​ദി​ ​ക്രൗ​ൺ​ ​ഒ​ഫ് ​ഗ്ലോ​റി​ ​മി​സി​സ് ​കേ​ര​ളം​ ​സൗ​ന്ദ​ര്യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​സി​ൽ​വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഡോ.​ ​ആ​ര്യ​ ​കു​റു​പ്പും​ ​ഗോ​ൾ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ ​ഡോ.​ ​സു​മി​ ​ജോ​സും​ ​കി​രീ​ടം​ ​ചൂ​ടി.​ ​സി​ൽ​വ​റി​ൽ​ ​ഡോ.​ ​അ​ലി​ഡ​ ​വി​ൻ​സെ​ന്റ്,​ ​കെ.​വി.​ ​ആ​ദി​ത്യ,​ ​ഗോ​ൾ​‌​ഡി​ൽ​ ​ധ​ന്യാ​ ​മാ​ത്യു,​ ​നോ​യ് ​ലി​സ് ​ടാ​നി​യ​ ​എ​ന്നി​വ​ർ​ ​റ​ണ്ണ​റ​പ്പു​മാ​രു​മാ​യി.​ ​മി​സ് ​കേ​ര​ളം​ ​സി​ൽ​വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ആ​ർ.​എ.​ ​പൂ​ജ​ ​വി​ജ​യി​യാ​യി.​ ​ഡോ​ക്ട​ർ​മാ​ർ,​ ​അ​ഭി​ഭാ​ഷ​ക​ർ,​ ​ഐ.​ടി​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ഴി​വ് ​തെ​ളി​യി​ച്ച​ 19​നും​ 61​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ 30​ ​പേ​രാ​ണ് ​മാ​റ്റു​ര​ച്ച​ത്.​ ​നാ​ല് ​ദി​വ​സം​ ​നീ​ണ്ട​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഫി​നാ​ലെ​ ​കൊ​ച്ചി​ ​റാ​ഡി​സ​ൺ​ ​ബ്ലൂ​ ​ഹോ​ട്ട​ലി​ലാ​ണ് ​ന​ട​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL