SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ജനകീയ മത്സ്യകൃഷി

koovappady-fish

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധ പൊതുജലാശയങ്ങളിൽ ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നെടുമ്പാറ ചിറയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ്. നിത, പഞ്ചായത്ത് അംഗങ്ങളായ പി.വി. സുനിൽ, എം.നവ്യ, സാംസൺ ജേക്കബ്, ഫിഷറീസ് കോർഡിനേറ്റർ ജയരാജ് രാജൻ, എൽദോ മാത്യു, എം.പി. പ്രകാശ്, എം.ഡി. ബാബു, പി.എസ്. നോബി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL