SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

ഏഴാം കലശവും പൊങ്കാലയും

kumbha

ചോറ്റാനിക്കര: മുളന്തുരുത്തി കോരങ്കോട്ട് ശ്രീഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് ശേഷം ഏഴാം ദിനമായ ഇന്ന് കലശവും പൊങ്കാലയും നടക്കും. എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള 1929-ാം നമ്പർ ശാഖ മുളന്തുരുത്തി കോരങ്കോട്ട് ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായ ഏഴാം കലശം പൊങ്കാല എന്നീ ക്ഷേത്ര ചടങ്ങുകൾക്കായി ഇന്ന് നട തുറക്കും. രാവിലെ എട്ടുമണിക്ക് ഏഴാം കലശം, 9 ന് പൊങ്കാല തുടർന്ന് ദണ്ഡ വഴിപാട് എന്നിവ നടക്കും. ഉച്ചയ്ക്ക്​ ഒരുമണിക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL