SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

സ്റ്റേഷനുകളിൽ ഡി ഹണ്ട്

rpf

കൊ​ച്ചി​:​ ​റെ​യി​ൽ​വേ​ ​സ്റ്രേ​ഷ​നു​ക​ളും​ ​ട്രെ​യി​നു​ക​ളും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മ​യ​ക്ക്മ​രു​ന്നു​ ​ക​ട​ത്തു​ന്ന​ ​സം​ഘ​ങ്ങ​ൾ​ക്കാ​യി​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സും​ ​ആ​ർ.​പി.​എ​ഫും​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ജി​ല്ല​യി​ൽ​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​(​ജം​ഗ്ഷ​ൻ​),​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​(​ടൗ​ൺ​),​ ​ആ​ലു​വ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ഡോ​ഗ് ​സ്ക്വാ​ഡും​ ​മെ​റ്റ​ൽ​ ​ഡി​ക്റ്രേ​റ്റ​റു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​പ്ലാ​റ്റ്ഫോ​മു​ക​ളും​ ​ട്രെ​യി​നു​ക​ളി​ലും​ ​അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും​ ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​ആ​രെ​യും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഡി​-​ഹ​ണ്ട് ​എ​ന്ന​ ​പേ​രി​ൽ​ ​അ​തീ​വ​ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു​ ​കോ​മ്പിം​ഗ്.​ ​എ​റ​ണാ​കു​ളം​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​എ​സ്.​എ​ച്ച്.​ഒ​ ​നി​സാ​റു​ദ്ദീ​ൻ,​ ​എ​സ്.​ഐ​ ​ഷാ​ജു,​ ​എ.​ ​എ​സ്.​ഐ​ ​ഇ.​കെ.​അ​നി​ൽ​കു​മാ​ർ,​ ​ആ​ർ.​പി.​എ​ഫ് ​എ​സ്.​ഐ​ ​ജോ​സ് ​തു​ട​ങ്ങി​യ​വ​‌​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL