SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

സംരംഭകർക്ക് ​ആ​ദ​ര​വ്

fishc

കൊ​ച്ചി​:​ ​മ​ത്സ്യ​മേ​ഖ​ല​യി​ൽ​ ​മി​ക​വ് ​തെ​ളി​യി​ച്ച​ ​സം​രം​ഭ​ക​രാ​യ​ ​എം.​എ​ ​അ​ഖി​ല​മോ​ൾ,​ ​സം​ഗീ​ത​ ​സു​നി​ൽ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​നം​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​ആ​ദ​രി​ച്ചു.​ ​വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഗ്രി​ൻ​സ​ൺ​ ​ജോ​ർ​ജ് ​അം​ഗീ​കാ​ര​പ​ത്രം​ ​സ​മ്മാ​നി​ച്ചു.മ​ക്ക​ൾ​ക്കൊ​പ്പം​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റ് ​ഡോ.​ ​വി​ദ്യ​ ​ആ​ർ.​ ​പ​ണി​ക്ക​ർ,​ ​മ​ക്ക​ളാ​യ​ ​അ​വ​ന്തി​ക​ ​വി.​ ​നാ​യ​ർ,​ ​ഗൗ​രി​ ​പാ​ർ​വ​തി​ ​വി.​ ​നാ​യ​ർ,​ ​വി​ര​മി​ക്കു​ന്ന​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രെ​യും​ ​ആ​ദ​രി​ച്ചു.​ ​റേ​ഡി​യോ​ ​ജോ​ക്കി​ ​നീ​ന​ ​പ്ര​ഭാ​വ​തി​ ​മേ​നോ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ​ഡോ.​ ​ഗ്രി​ൻ​സ​ൺ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL