
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല വനിതാ വേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണം ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ജാസ്മിൻ അലി അദ്ധ്യക്ഷയായി. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.പി. ഉമ്മർ ക്ലാസെടുത്തു. കെ.എ. ഷാജിമോൻ, സി.കെ. ജയൻ, പി.എം. അയൂബ്, സി.എസ്. അജിതൻ, ഷീല സുകുമാരൻ, വത്സല വേണുഗോപാൽ, ജോയ് സലിൽ, രാധാമണി സുഗതൻ, ശ്രീലക്ഷ്മി, കെ.കെ. സുബ്രഹ്മണ്യൻ, പി.ജി. വേണു, അസ്ഹർ മല്ലിശ്ശേരി, എൻ.എസ്. സുധീഷ്, റാണി സനിൽകുമാർ, നൗഷാന അയൂബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |