SignIn
Kerala Kaumudi Online
Friday, 23 October 2026 9.09 AM IST

മുച്ചക്ര കാർട്ട് വിതരണം

mrf

കൊച്ചി: രവിപുരം 61-ാo ഡിവിഷനിലെ ഹരിത കർമ്മ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിനായി പുതിയ അഞ്ചു മുച്ചക്ര കാർട്ടുകളും മൂന്ന് ട്രൈ സൈക്കിൾ കാർട്ടുകളും നൽകി . സെൻട്രൽ കോ പ്പ്റേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ വാഹനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു . മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനത്തിൽ രവിപുരം ഡിവിഷൻ മാതൃകയാണെന്ന് മേയർ പറഞ്ഞു. കൗൺസിലർ എസ്. ശശികല അദ്ധ്യക്ഷയായി. സൊസൈറ്റി പ്രസിഡന്റ് എം. രതീഷ്, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ ഹെൽത്ത് ഇൻസ്പെക്ടർ സൂര്യമോൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് ബാലൻ, ദേവിദാസ് വെള്ളോടി തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL