SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

ഇൻസ്റ്റലേഷൻ സന്ദർശിച്ചു

mrd

മരട് : പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം പരിസ്ഥിതിക്ക് സംഭവിക്കാവുന്ന ദോഷവശങ്ങളെ കുറിച്ച് ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മരട് നഗരസഭ സ്ഥാപിച്ച ഇൻസ്റ്റലേഷൻ നേരിൽ കാണുന്നതിനായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജോയ് കെ., അർബൻ ഡയറക്ടർ സൂരജ് ഷാജി എന്നിവർ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ ബേബി പോൾ, ചന്ദ്ര കലാധരൻ, പി.ഡി. രാജേഷ്, എ.ജെ. തോമസ്, മിനി ഷാജി, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഹെൽത്ത് ഇൻസ്പെക്ടർ എ. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL