SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

തൃപ്പൂണിത്തുറയിൽ സനാതന സെമിനാർ

y

കൊ​ച്ചി​:​ ​പി.​കെ.​എ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​നാ​ത​ന​ ​സെ​മി​നാ​ർ​ ​സി.​പി.​എം​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​പി.​വാ​സു​ദേ​വ​ൻ​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​കെ.​എ​സ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​സു​രേ​ഷ് ​ബാ​ബു​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡോ.​ ​ടി.​എ​സ് ​ശ്യാം​കു​മാ​ർ​ സെമിനാറിൽ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പി.​കെ.​എ​സ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ ​ജ​യ​ച​ന്ദ്ര​ൻ,​ ​സം​സ്‌​ഥാ​ന​ ​ട്ര​ഷ​റ​ർ​ ​വി.​ആ​ർ.​ ​ശാ​ലി​നി,​ ​ജോ.​സെ​ക്ര​ട്ട​റി​ ​പി.​ഒ.​ ​സു​രേ​ന്ദ്ര​ൻ,​ ​ജി​ല്ലാ​ ​എ​ക്സിക്യൂട്ടീവ്​ ​അം​ഗം​ ​എം.​പി​ ​മു​രു​കേ​ശ്,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​സി.​വി.​ ​ഹാ​രീ​ഷ്,​ ​കെ.​ബി.​ ​ഷീ​ബ​ൻ​ ​എ​ന്നി​വ​ർ സ​നാ​ത​ന​ ​സെ​മി​നാ​റിൽ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL