SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

കെ.പി.എം.എസ് പ്രതിഷേധം

y

കൊ​ച്ചി​:​ ​കാ​ക്ക​നാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ലെ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ബെ​ൽ​ന​ ​മാ​ർ​ഗ്ഗ​ര​റ്റി​നെ​തി​രെ​ ​ഫാ​ർ​മ​സി​സ്റ്റ് ​ന​ൽ​കി​യ​ ​പ​രാ​തി​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നെ​തി​രെ​ ​കെ.​പി.​എം.​എ​സ് ​തൃ​പ്പൂ​ണി​ത്തു​റ​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​ജാ​തീ​യ​മാ​യി​ ​നി​ര​ന്ത​രം​ ​ആ​ക്ഷേ​പി​ക്കു​ക​യും​ ​വ​ധി​ക്കു​മെ​ന്നു​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​അ​വ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ശൗ​ചാ​ല​യം​ ​നി​ർ​ബ​ന്ധ​പൂ​ർ​വം​ ​ക​ഴു​കി​ച്ചു​മു​ള്ള​ ​ഡോ​ക്ട​റു​ടെ​ ​നീ​ച​മാ​യ​ ​ജാ​തി​ ​വി​വേ​ച​നം​ ​തു​ട​രു​ക​യാ​ണെ​ന്ന് ​യൂ​ണി​യ​ൻ​ ​ആ​രോ​പി​ച്ചു.​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​കെ.​പി.​എം.​എ​സ് ​ര​ക്ഷാ​ധി​കാ​രി​യും​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​ഇ.​ടി.​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​പി.​ ​പു​ഷ്പ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL