SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

ലഹരി വിരുദ്ധ സംഗമം 29ന്

drugs

കൊ​ച്ചി​:​ ​സീ​നി​യ​ർ​ ​ജേ​ർ​ണ​ലി​സ്റ്റ്‌​സ് ​ഫോ​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി,​ ​ജി​ല്ല​ ​റെ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​എ​ഡ്രാ​ക്),​ ​സം​സ്ഥാ​ന​ ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​വി​മു​ക്തി​ ​മി​ഷ​ൻ​ ​എ​ന്നി​വ​ ​സം​യു​ക്ത​മാ​യി​ 29​ ​ന് ​ഇ​ട​പ്പ​ള്ളി​ ​ച​ങ്ങ​മ്പു​ഴ​ ​പാ​ർ​ക്കി​ൽ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സം​ഗ​മം​ ​ന​ട​ത്തും.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഫോ​റം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​എം.​ ​ദ​ത്ത​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​എ​റ​ണാ​കു​ളം​ ​ഡി.​സി.​പി​ ​അ​ശ്വ​തി​ ​ജി​ജി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​സാം,​ ​കെ.​പി.​ ​വി​ജ​യ​കു​മാ​ർ,​ ​എ.​ ​മാ​ധ​വ​ൻ,​ ​ആ​ർ.​ ​ഗോ​പ​കു​മാ​ർ,​ ​എം.​ ​ഷ​ജി​ൽ​കു​മാ​ർ,​ ​രം​ഗ​ദാ​സ​ ​പ്ര​ഭു,​ ​പി.​ഒ.​ ​ത​ങ്ക​ച്ച​ൻ,​ ​വി.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​രാ​ജു​ ​പോ​ൾ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL