SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

കേസുകൾ പിൻവലിക്കണം

ksbc

കൊച്ചി: വനംവകുപ്പിന്റെ അന്യായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസുകളെന്ന് കെ.സി.ബി.സി ജാഗ്രത കമ്മിഷൻ. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണാത്ത സർക്കാർ, അധികാര ദുർവിനിയോഗം ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ല. ജനകീയ സമരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL