SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

ചീട്ടുകളി സംഘം അറസ്റ്റിൽ

cheettu

കൊ​ച്ചി​:​ ​പ​ണം​വ​ച്ച് ​ചീ​ട്ടു​ക​ളി​ ​ന​ട​ത്തി​യ​ ​ആ​റം​ഗ​ ​സം​ഘ​ത്തെ​ ​ചേ​രാ​നെ​ല്ലൂ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​ചേ​രാ​നെ​ലൂ​ർ​ ​തൈ​ക്കാ​വ് ​ഭാ​ഗ​ത്തെ​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഇ​ട​പ്പ​ള്ളി​ ​ക​ണ്ട​ൻ​കു​ളം​ ​വീ​ട്ടി​ൽ​ ​കെ.​എം.​ ​ബ​ഷീ​ർ​ ​(53​),​ ​പോ​ണേ​ക്ക​ര​ ​ക​ട​പ്ല​യി​ൽ​ ​വീ​ട്ടി​ൽ​ ​കെ.​എ​ൻ.​ ​ടീ​ജി​ ​(41​),​ ​ഇ​ട​പ്പ​ള്ളി​ ​സൊ​സൈ​റ്റി​പ്പ​ടി​ ​അ​നോ​ട്ടി​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​മ​ൻ​സൂ​ർ​ ​(41​),​ ​ഇ​ട​പ്പ​ള്ളി​ ​കു​ന്നും​പു​റം​ ​മ​നോ​ലി​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​എം.​എ.​ ​ന​ജീ​ബ് ​(46​),​ ​സൊ​സൈ​റ്റി​പ്പ​ടി​ ​പു​ലി​ക്കാ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​പി.​എ​ച്ച്.​ ​റ​ഹീം​(58​),​ ​കു​ന്നും​പു​റം​ ​പീ​ടി​യാ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​പി.​എം.​ ​നാ​സ​ർ​(46​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​വ​രി​ൽ​ ​നി​ന്ന് 42,890​ ​രൂ​പ​യും​ ​ക​ളി​ക്കാ​നു​പ​യോ​ഗി​ച്ച​ ​ചീ​ട്ടു​ക​ളും​ ​പി​ടി​കൂ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL