SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

കെ.സി.വൈ.എം ലാറ്റിൻ അസംബ്ലി

kcym
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വാർഷിക അസംബ്ലി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. അനുദാസ് സി.എൽ, മീഷ്മ ജോസ്, ഫാ. ജിജു ജോർജ് അറക്കത്തറ, ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, ഫാ. ഡിറ്റോ കൂള, കാസി പൂപ്പന, അനീഷ് യേശുദാസ് എന്നിവർ സമീപം

കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ വാർഷിക അസംബ്ലി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷനായി. ഡയറക്ടർ ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ, കെ.ആർ.എൽ.സി.ബി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എൽ.സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ രംഗത്തിറങ്ങാൻ സമ്മേളനം യുവാക്കളെ ആഹ്വാനം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KCYM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL