SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ധാരണാപത്രം ഒപ്പുവച്ചു

dental
ഫിസാറ്റ് എൻജിനിയറിങ് കോളേജ് ചെയർമാൻ പി ആർ ഷിമിത്തും അന്നൂർ ദന്തൽ കോളേജ് ഡയറക്ടർ ഡോ ടി എസ് ബെന്യാമിനും ധാരണ പത്രം കൈമാറുന്നു.

അങ്കമാലി: ഡെന്റൽ മേഖലയിൽ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജും മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജും ധാരണ പത്രം കൈമാറി. ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ പി.ആർ ഷിമിത്തും അന്നൂർ ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. ടി.എസ്. ബിന്യമിനും ധാരണ പത്രത്തിൽ ഒപ്പു വച്ചു. ചടങ്ങിൽ ഡോ. ജേക്കബ് തോമസ്, ഡോ. ജിജു ജോർജ് ബേബി, ഡോ. പി.ആർ. മിനി, ഡോ. ജി. ഉണ്ണി കർത്ത, ഡോ. ദീപു ജോർജ് മാത്യു, ഡോ. ദീപ മേരി മാത്യൂസ്, പ്രൊഫ. ജോസി മാത്യു, പ്രൊഫ. പ്രിയ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL