SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

സൈനികർക്ക് ആരതിപൂജ

siva

കൊച്ചി: പാകിസ്ഥാന് ചുട്ടമറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സൈനികർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശിവസേന ആരതിപൂജ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ആർ ദേവൻ ആരതിപൂജ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അനിൽകുളങ്ങര കാട്ടിൽ, സുരേഷ് കടപ്പുറത്ത്, കെ.ബി വേണു, ജേക്കബ് തോമസ്, സേതു, അഭിലാഷ് തൃപ്പൂണിത്തറ, അശോക് ആലുവ, ജിൻസൺ ഉദയംപേരൂർ, അഭിനന്ദ് കുണ്ടൂർ, കെ.കെ ബാലു, സാബു സി.വി, ജോയ് ആന്റണി, ശ്രീകുമാർ കാവിൽ, അഖിൽ മരട്, എം. സലിം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SIVASENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL