SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

മഹിളാ പ്രധാൻ ഏജന്റുമാരുടെ സംഗമം

mahila

കൊച്ചി: മഹിള പ്രധാൻ ഏജന്റുമാരുടെ ജില്ലാതല സംഗമം 'തുഷാരം 2026" മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. 70 വയസ് പൂർത്തിയായ ഏജന്റുമാരെയും ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച സ്‌കൂളുകളെയും ആദരിച്ചു. കൊച്ചി സൈബർ സെൽ സബ് ഇൻസ്‌പെക്ടർ ശ്യാംകുമാർ ബോധവത്കരണ ക്ലാസ് നടത്തി. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എം.എ. ലൈജു, അഡീഷണൽ ഡയറക്ടർ പി. അജിത് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, പി.വി. പ്രതീക്ഷ, ഓഫീസർ ഇ.പി. സിബിൻ, കെ. വസുന്ധരൻ പിള്ള, താര ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MAHILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL