SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

വാട്ടർ പ്യൂരിഫയർ പദ്ധതി ഉദ്ഘാടനം

ksrtc

മൂവാറ്റുപുഴ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി നിർവഹിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എബ്രഹാം അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി.ജെ.മത്തായി, ട്രഷറർ ചാ‌ർളി ജയിംസ്, വൈസ് ചെയർമാൻ എൽദോ ബാബു വട്ടക്കാവൻ, കമ്മിറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ജയിംസ് മാത്യു, ചിന്നമ്മ വറുഗീസ്, നഗരസഭ കൗൺസിലർമാരായ ജിനു ആന്റണി മടേയ്ക്കൽ, ഷീന റാണി തോമസ്, ഷബീന പി.ജെ, മനുപോൾ, ഷെർലി പൗലോസ്, കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ എ.ടി.ഒ. എൻ.പി.രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL