SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മംഗളഭാരതിയിൽ സഹവാസ പഠന ക്യാമ്പ്

d

പെരുമ്പാവൂർ: തോട്ടുവ മംഗള ഭാരതിയിൽ ഏപ്രിൽ 5 മുതൽ 11 വരെ സഹവാസ പഠന ക്യാമ്പ് നടക്കും. ഗുരുദർശനം, സ്വാമി വിവേകാനന്ദന്റെ ജീവിതം എന്ന വിഷയത്തിൽ ക്ളാസ്, യോഗപരിശീലനം, ഉപനിഷദ് പരിചയം, നാടകകളരി, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടക്കും. ഹൈസ്കൂൾ, പ്ലസ് ടു വിഭാഗത്തിൽ 40 കുട്ടികൾക്കാണ് പ്രവേശനം. താമസ സൗകര്യം മംഗള ഭാരതിയിൽ ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി മാർച്ച്‌ 31. വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും 9562074137, 9605776697 എന്ന നമ്പരിൽ വിളിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL