SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

സംഘാടക സമിതി രൂപീകരിച്ചു

f

കൊച്ചി: അനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്.പ്രസാദിന് ഏപ്രിൽ 18ന് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വച്ച് നൽകപ്പെടുന്ന ആദര സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കൊച്ചിൻ കലാഭവൻ ഡയറക്ടർ ഫാദർ ചെറിയാൻ കുനിയന്തോടത്ത് ചെയർമാനും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഐ.സി.സി ജയചന്ദ്രൻ ജനറൽ കൺവീനറുമാണ്. കെ.എ.അലി അക്ബർ, എസ്.ശ്രീധർ, ടി.ജി.രവികുമാർ, അജിതാ ജോഷി, കെ.യു.ബാവ, എം.എ.ബാലചന്ദ്രൻ, എസ്.വീണ, പി.കെ.പ്രകാശ്, പി.ജെ.ഇഗ്‌ന്വേഷ്യസ്, എം.ബി.ജയ്ഷൂർ, എസ്.പ്രഹ്‌ളാദൻ, ടി.വി.ഗോപിനാഥ് എന്നിവർ അംഗങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL