SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

വിലക്കയറ്റം നിയന്ത്രിക്കണം

pradeep
എം.പി പ്രദീപ് കുമാർ (ജനറൽ സെക്രട്ടറി)

കൊച്ചി: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനും ക്ഷാമത്തിനും പരിഹാരം കാണണമെന്ന് നിർമ്മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി സലിം തെന്നിലാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി ശബരിഗിരീഷ് അദ്ധ്യക്ഷനായി. എം.പി. പ്രദീപ് കുമാർ, വി.ജി. ബിജു, ഇ.ഡി. നിധീഷ്, പി.എസ്. വിഷ്‌ണു, വി.വി. പ്രദീപൻ, എ.ടി. സജീവൻ എന്നിവർ പ്രസംഗിച്ചു. നിർമ്മാണ തൊഴിലാളി സംഘം ജില്ലാ ഭാരവാഹികളായി കെ.സി. ശബരിഗിരീഷ് (പ്രസിഡന്റ്), എം.പി. പ്രദീപ് കുമാർ (ജനറൽ സെക്രട്ടറി), വി.വി. പ്രദീപൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL