SignIn
Kerala Kaumudi Online
Sunday, 28 June 2026 12.39 AM IST

ഹെഡ് മസ്ദൂർ സംഘം സമ്മേളനം

anuraj
അനുരാജ് പായിപ്ര (ജനറൽ സെക്രട്ടറി)

കൊച്ചി: എറണാകുളം ജില്ലാ ഹെഡ് ലോഡ്, ജനറൽ മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നിറിക്കോട്, ജോയിന്റ് സെക്രട്ടറി പി.വി. റെജി, യൂണിയൻ ജനറൽ സെക്രട്ടറി അനുരാജ് പായിപ്ര, ട്രഷറർ ടി.കെ. സുമേഷ് എന്നിവർ സംസാരിച്ചു. ഹെഡ് ലോഡ്, ജനറൽ മസ്ദൂർ സംഘം ജില്ലാ ഭാരവാഹികളായി വി.കെ. അനിൽകുമാർ (പ്രസിഡന്റ്), അനുരാജ് പായിപ്ര (ജനറൽ സെക്രട്ടറി), ടി.കെ. സുമേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL