SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

വനിതകളുടെ ചിത്രപ്രദർശനം

clint
ക്ലിന്റ് ആർട്ട് ഗ്യാലറി

കൊച്ചി: കടവന്ത്ര ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ലക്‌സിലെ ക്ലിന്റ് ആർട്ട് ഗ്യാലറി പ്രദർശന ഹാളിൽ 30 മുതൽ ഏപ്രിൽ 5 വരെ 'സിയാൻ വിസ്റ്റ സീസൺ 2’ എന്ന പേരിൽ വനിതകളുടെ ചിത്രപ്രദർശനം നടക്കും.
മഞ്ജു സാഗർ, സുരജ മനു അമൽദേവ്, വിൽസി ജോൺസൻ, സിന്ധു ദിവാകരൻ, സുനിത ഷാ, സാറാ ഹുസൈൻ, നിഷ സുബ്രഹ്മണ്യൻ, സുയി മനേഷ്, ബിനു രാജീവ്, ലീന ജോഷി വാസ്, വി.എസ്. അഞ്ജു, ധന്യ ഗ്രീഷ്‌കോ, രേവതി അലക്‌സ്, ധന്യ ലോഹി, സുമ തുടങ്ങിയവരുടെ രചനകളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7വരെയാണ് പ്രദർശന സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL