SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

തൃക്കാക്കരയിൽ പുതിയ ബൂത്തുകൾ

booth

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിൽ പുതുതായി ഏഴ് പോളിംഗ് ബൂത്തുകൾ കൂടി അനുവദിച്ചതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ബൂത്ത് നമ്പർ 50: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (തെക്ക് വശം) ബൂത്ത് നമ്പർ 51: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (വടക്ക് വശം) ബൂത്ത് നമ്പർ 52: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (വടക്ക് പടിഞ്ഞാറ് വശം) ബൂത്ത് നമ്പർ 53: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ മദ്ധ്യഭാഗം) ബൂത്ത് നമ്പർ 61: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (തെക്ക് - പടിഞ്ഞാറ് ഭാഗം), ബൂത്ത് നമ്പർ 72: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാൾ, പാലാരിവട്ടം (മദ്ധ്യഭാഗം) ബൂത്ത് നമ്പർ 102: ഗവ.എൽ.പി.എസ്. പൊന്നുരുന്നി (വടക്ക് ഭാഗത്തെ പ്രധാന കെട്ടിടം).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL