SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.46 AM IST

മൂവാറ്റുപുഴയിൽ സാഹിതീ സംഗമം ഇന്ന്

f

മൂവാറ്റുപുഴ: സാഹിതീ സംഗമത്തിന്റെ മുപ്പതാം വാർഷികവും പുസ്തകപ്രകാശനങ്ങളും ഇന്ന് ഉച്ചയ്ക്ക് 2ന് പുഴക്കരക്കാവ് സരസ്വതീ മണ്ഡപത്തിൽ നടക്കും. മുൻ കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ. എം. പി

മത്തായി, ഡോ. ജയശ്രീ, ഡോ. ചാണ്ടിപോൾ, ജയകുമാർ ചെങ്ങമനാട്, സുരേഷ് കീഴില്ലം, ജിനീഷ് ലാൽ രാജ്, ഫാദർ. ജോർജ് വടക്കേൽ തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങിൽ ഡോ. ജെ. കെ. എസ്. വീട്ടൂർ, ജയകുമാർ വാഴപ്പിള്ളി, സ്മിത സനൽ, രഞ്ജിത് മോഹൻ പെരിങ്ങഴ എന്നിവരുടെ പുസ്തകം പ്രകാശനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL