SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.44 AM IST

യു.ടി.യു.സി തൊഴിലാളി സംഗമം

utuc
യു.ടി.യു.സി മേയ് ദിന തൊഴിലാളിസംഗമം ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു. ജെ. കൃഷ്ണകുമാർ, കെ.ടി വിമലൻ, ബേബി പാറേക്കാട്ടിൽ, എ.എസ് ദേവപ്രസാദ് എന്നിവർ സമീപം

കൊച്ചി: യു.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലിയും തൊഴിലാളിസംഗമവും ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ അദ്ധ്യക്ഷനായി.
ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ജെ. കൃഷ്ണകുമാർ, അജിത് പി. വർഗീസ്, ബേബി പാറേക്കാട്ടിൽ, എ.സി. രാജശേഖരൻ, പി.എസ്. ഉദയഭാനു, എ.എസ്. ദേവപ്രസാദ്, ടി.കെ. ഇന്ദുലേഖ, അഭിലാഷ് എം. സത്യൻ, പി.ആർ. നീലകണ്ഠൻ, ശ്രീകാന്ത് എസ്. നായർ, ജിൽജിത്ത് ജോജി, എസ്. അർജുൻ, കെ.ബി. ജബ്ബാർ, അലി മുക്കട, എ.എൻ. രാജു എന്നിവർ പ്രസംഗിച്ചു. ചവറ വി. വാസുപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, UTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL