SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

കർഷകമോ‌ർച്ച നേതൃ യോഗം

karshakamorcha

മൂ​വാ​റ്റു​പു​ഴ​:​ ​ക​ർ​ഷ​ക​മോ​‌​ർ​ച്ച​ ​എ​റ​ണാ​കു​ളം​ ​ഈ​സ്റ്റ് ​ജി​ല്ല​ ​നേ​തൃ​യോ​ഗം​ ​ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്നു.​ ​ബി.​ജെ.​പി​ ​ഈ​സ്റ്റ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​സ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ർ​ഷ​ക​മോ​‌​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​സി.​ ​ഷാ​ബു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജൂ​ൺ​ 5​ന് ​പ​രി​സ്ഥി​തി​ ​ദി​നം​ ​വ്യാ​പ​ക​മാ​യി​ ​ആ​ച​രി​ക്കു​ന്ന​തി​നും​ ​യോ​ഗാ​ദി​നാ​ച​ര​ണം​ ​ന​ട​ത്തു​ന്ന​തി​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ക​ർ​ഷ​ക​മോ​‌​ർ​ച്ച​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ശ്രീ​ജി​ത്ത് ​വാ​സു​ദേ​വ​ൻ​ ​വി​ഷ​യാ​വ​ത​ര​ണം​ ​ന​ട​ത്തി.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​അ​രു​ൺ​ ​പി.​ ​മോ​ഹ​ൻ,​ ​മൂ​വാ​റ്റു​പു​ഴ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ടി.​ ​ച​ന്ദ്ര​ൻ,​ ​ക​ർ​ഷ​ക​മോ​‌​ർ​ച്ച​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സു​രേ​ന്ദ്ര​ൻ,​ ​ജി​ല്ലാ​ ​-​ ​മ​ണ്ഡ​ലം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL