SignIn
Kerala Kaumudi Online
Monday, 01 June 2026 4.59 AM IST

വീരേന്ദ്രകുമാർ അനുസ്മരണം

rjd

കൊ​ച്ചി​:​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ന​പ്പു​റം​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ൻ,​ ​ദാ​ർ​ശ​നി​ക​ൻ,​ ​പ്ര​ഭാ​ഷ​ക​ൻ,​ ​എ​ഴു​ത്തു​കാ​ര​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​കേ​ര​ളീ​യ​ ​പൊ​തു​മ​ണ്ഡ​ല​ത്തി​ൽ​ ​ആ​ഴ​ത്തി​ൽ​ ​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​എം.​പി.​ ​വീ​രേ​ന്ദ്ര​കു​മാ​റി​ന്റേ​തെ​ന്ന് ​ഡോ.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​പോ​ൾ.​ ​ആ​ർ.​ജെ.​ഡി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​എം.​പി​ ​വീ​രേ​ന്ദ്ര​കു​മാ​ർ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​എ​റ​ണാ​കു​ളം​ ​ഫ്രൈ​ഡേ​ ​ക്ല​ബ്ബ് ​ഹാ​ളി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഷ​റ​ഫ് ​ചെ​ങ്ങ​മ​നാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​​ ​ജോ​സ് ​പു​ത്ത​ൻ​വീ​ട്ടി​ൽ,​ ​എ.​ശ്രീ​ധ​ര​ൻ,​ ​​എ.​എ.​ ​ബാ​വ,​ ​​ ​ബി​നു​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ടോ​ണി​ ​മ​ണി​യ​ൻ​കോ​ട്,​ ​ദു​ർ​ഗ്ഗ​ ​പ്ര​സാ​ദ്,​ ​റോ​യി​ ​ബി​ ​ത​ച്ചേ​രി,​ ​ദേ​വി​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL