
കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ എറണാകുളം മേഖലാ സമ്മേളനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സോണ ഉദ്ഘാടനം ചെയ്തു. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് ജി. നന്ദകുമാർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം. ബിനു, പ്രസിഡന്റ് പി. മനോജ്, ഓർഗനൈസിംഗ് സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ അജി ജോർജ്, വൈസ് പ്രസിഡന്റ് സാജൻ ജോർജ്, സുനു ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |