
കൊച്ചി: സിറ്റി യൂണിയൻ ബാങ്ക് 556 ദിവസം മുതൽ മൂന്ന് വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. സൂപ്പർ സീനിയർ സിറ്റിസൺസിന് 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പൊതുവിഭാഗത്തിന് 7.30 ശതമാനവുമാണ് പുതിയ വാർഷിക പലിശ. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന തീയതി ബാങ്ക് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അടുത്തുള്ള ബാങ്ക് ശാഖയിൽ നിന്ന് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |