SignIn
Kerala Kaumudi Online
Thursday, 25 June 2026 4.05 AM IST

ജൈവകർഷക സമ്മേളനം

karsh

കൊ​ച്ചി​:​ ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ 12​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​സി​റ്റി,​ ​നോ​ർ​ത്ത് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ജൈ​വ​ക​ർ​ഷ​ക​ ​സ​മ്മേ​ള​നം​'​ ​ബി.​ജെ.​പി​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​എ​സ്.​ ​ഷൈ​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മു​ര​ളി​ ​കു​മ്പ​ളം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​രാ​മ​ച​ന്ദ്ര​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ശ്രീ​ജി​ത്ത് ​വാ​സു​ദേ​വ​ൻ,​ ​കെ.​ആ​ർ​ ​വേ​ണു​ഗോ​പാ​ൽ,​ ​ആ​ർ.​ ​സ​ജി​കു​മാ​ർ,​ ​സ​ജീ​വ​ൻ​ ​ക​രി​മ​ക്കാ​ട്,​ ​ഷ​ണ്മു​ഖ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഡോ.​ ​സ്മി​ത​ ​ശി​വ​ദാ​സ​ൻ,​ ​ഷോ​ജി​ ​ജോ​യ് ​എ​ഡി​സ​ൺ,​ ​റോ​ബി​ൻ​ ​ബി​ലാം​ ​എ​ന്നി​വ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL