SignIn
Kerala Kaumudi Online
Sunday, 19 July 2026 6.57 AM IST

അങ്കമാലിയിൽ കാൽപ്പന്താരവം

football

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കാൽപ്പന്താരവം ഇന്ത്യൻ ഫുട്‌ബാൾ ഫെഡറേഷൻ റഫറി സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷൂട്ടൗട്ട് നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഗ്രേസി റാഫേൽ, ലതിക ശശികുമാർ, അംഗങ്ങളായ എം.സി. രഘു, പുഷ്‌കല തങ്കപ്പൻ, ലൗലി സെബാസ്റ്റ്യൻ, സീനാ ദേവസിക്കുട്ടി, ബി.ഡി.ഒ കെ.ജെ. അമൽദാസ് , സി.ഡി.പി.ഒ സൗമ്യ വർഗീസ്, സ്‌കിൽസ് എക്‌സലൻസ് സെന്റർ ഫാക്കൽട്ടി ഹെഡ് വി.ഐ. ചെറിയാൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ എത്തുന്നവർക്ക് ഫുട്‌ബാൾ ഷൂട്ടൗട്ട് നടത്താനാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL