SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

ഓപ്പറേഷൻ തൂഫാന് പിന്തുണ

low

ആ​ലു​വ​:​ ​ചൂ​ണ്ടി​ ​ഭ​ര​ത​മാ​താ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സ് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ക്യാ​മ്പ​യി​നും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ൻ​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണം​ ​കോ​ളേ​ജ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ജോ​ഷി​ ​പു​തു​വ​ ​നി​ർ​വ​ഹി​ച്ചു.​ ​മി​ക​ച്ച​ ​ക്യാ​മ്പ​ർ​മാ​രാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​വോ​ള​ണ്ടി​യേ​ഴ്‌​സി​നു​ള്ള​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ആ​ലു​വ​ ​പൊ​ലീ​സ് ​അ​സി.​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​എം.​ആ​ർ.​ ​രാ​ജേ​ഷ് ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സെ​ടു​ത്തു.​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​അ​ഷീ​വ് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​മോ​ഹ​ൻ​ ​ആ​ർ.​ ​ബൊ​ല്ല,​ ​ഗൗ​രി​ ​ച​ന്ദ്ര,​ ​അ​സി​ൻ​ ​ആ​ൽ​ബ​ർ​ട്ട്,​ ​കെ.​എം.​ ​ആ​തി​ര,​ ​വി.​ജി.​ ​സ​നി​മോ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHARATH MATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL