SignIn
Kerala Kaumudi Online
Monday, 20 July 2026 10.19 PM IST

57​-ാം​ ​ വാ​ർ​ഷി​കാ​ച​ര​ണം

k

കൊ​ച്ചി​:​ ​ബാ​ങ്ക് ​ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്റെ​ 57​-ാം​ ​വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​വി​ര​മി​ച്ച​വ​രു​ടെ​യും​ ​സം​യു​ക്ത​ ​വേ​ദി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ബാ​ങ്ക് ​ദേ​ശ​സ​ത്ക​ര​ണ​ ​സ​മ​കാ​ലി​ക​ ​വെ​ല്ലു​വി​ളി​ക​ളും​" എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​സെ​മി​നാ​ർ​ ​ന​ട​ന്നു.​ ​ഹൈ​ബി​ ​ഈ​‌​ഡ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ബാ​ങ്ക് ​പെ​ൻ​ഷ​ണേ​ഴ്സ് ​ആ​ൻ​ഡ് ​റി​ട്ട​യ​റീ​സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​ശ്രീ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​ൻ.​സി.​ബി.​ഇ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​ ​ജി.​ ​ജി​തി​ൻ,​ ​കെ.​ ​എ​സ്.​ ​ര​മ,​ ​ഇ.​ ​കെ.​ ​ഗോ​കു​ല​ൻ,​ ​എം.​ ​പി.​ ​അ​ബ്ദു​ൽ​ ​നാ​സ​ർ,​ ​കെ.​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി,​ ​പി.​ ​എം.​ ​സോ​ന​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL