SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ലഹരിക്കെതിരെ പ്രതികരിക്കണം

gandi

കൊ​ച്ചി​:​ ​ല​ഹ​രി​മാ​ഫി​യ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​കു​ടും​ബ​ങ്ങ​ളും​ ​സ​മൂ​ഹ​വും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​കേ​ര​ള​ ​പ്ര​ദേ​ശ് ​ഗാ​ന്ധി​ദ​ർ​ശ​ൻ​ ​വേ​ദി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ല​ഹ​രി​ക്ക് ​അ​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ​ചി​കി​ത്സ​യും​ ​പു​ന​ര​ധി​വാ​സ​വും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​യോ​ഗം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ ​ക്യാ​മ്പ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ത്താ​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​എം.​സി​ ​ദി​ലീ​പ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​​ഡോ.​ ​അ​ജി​ത​ൻ​ ​മേ​നോ​ത്ത്,​ ​ ​എം.​എ​സ് ​ഗ​ണേ​ശ്,​ ​ഡോ.​ ​പി.​വി.​ ​പു​ഷ്പ​ജ,​ ​ഡോ.​ ​ഗോ​പീ​ ​മോ​ഹ​ൻ,​ ​ബി​നു​ ​എ​സ്.​ ​ചെ​ക്കാ​ല​യി​ൽ,​ ​മാ​മ്പു​ഴ​ക്ക​രി​ ​വി.​എ​സ് ​ദി​ലീ​പ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL