SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

കവർച്ച: പ്രതി പിടിയിൽ

arrest

ആ​ലു​വ​:​ ​ആ​ലു​വ​ ​കെ.​എ​സ്.​ആ​ർ​ ​ടി.​സി​ ​സ്റ്റാ​ൻ​ഡി​ൽ​ ​ബ​സ് ​കാ​ത്തു​നി​ന്ന​ ​യാ​ത്ര​ക്കാ​ര​നെ​ ​ആ​ക്ര​മി​ച്ച് 2500​ ​രൂ​പ​യ​ട​ങ്ങി​യ​ ​പ​ഴ്‌​സ് ​ക​വ​ർ​ന്നു.​ ​പ്ര​തി​ ​അ​സാം​ ​സ്വ​ദേ​ശി​ ​നാ​രാ​യ​ൺ​ ​ക​ള​തി​യ​യെ​ ​(32​)​ ​ഓ​ടി​ച്ചി​ട്ട് ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​എ​റ​ണാ​കു​ളം​ ​മ​ര​ട് ​സ്വ​ദേ​ശി​ ​ആ​ന്റ​ണി​യാ​ണ് ​(67​)​ ​ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്.​ ​തി​ങ്ക​ളാ​ഴ്ച്ച​ ​വൈ​കി​ട്ടാ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​ങ്ക​മാ​ലി​യി​ൽ​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​വ​ന്ന് ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്കു​ ​പോ​കാ​ൻ​ ​ബ​സ് ​കാ​ത്തു​നി​ൽ​ക്ക​വെ​യാ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ന്ന​ത്.​ ​ഉ​ട​ൻ​ ​ആ​ന്റ​ണി​യും​ ​സു​ഹൃ​ത്തും​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​യാ​ളു​ടെ​ ​പി​ന്നാ​ലെ​ ​ഓ​ടി​ ​ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ​ആ​ലു​വ​യി​ൽ​ ​ട്രെ​യി​നി​ൽ​ ​ക​യ​റാ​ൻ​ ​വ​ന്ന​ ​യു​വാ​വി​നെ​ ​അ​ക്ര​മി​ച്ച് ​മാ​ല​യും​ ​പ​ണ​വും​ ​ക​വ​ർ​ന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME, LATESTNEWS, ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY