SignIn
Kerala Kaumudi Online
Sunday, 06 September 2026 12.52 AM IST

കെ.സി.ബി.സി നാടകമേള

f

കൊച്ചി: കെ.സി.ബി.സി അഖില കേരള പ്രൊഫഷണൽ നാടകമേള 18 മുതൽ 27 വരെ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. 18ന് വൈകിട്ട് 5ന് ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 'അക്ഷയമന്ത്രം' എന്ന നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് ഒരു സുന്ദര ദിവസം, ഭൂട്ടാനി, ഞാൻ അപ്രസക്തൻ, ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ, തിര, കൂട്, ചാപ്ലിൻ കുഞ്ഞൂട്ടൻ, ശ്വാസം എന്നീ നാടകങ്ങൾ. 27ന് വൈകിട്ട് 5ന് സമാപന സമ്മേളനവും സമ്മാനദാനവും. തുടർന്ന് നീതിയുടെ കാവൽക്കാരൻ എന്ന നാടകം അരങ്ങേറും. ഫോൺ: 9446024490, 9037730071,8281054656, 9633249382

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL