SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.22 AM IST

ജോസ് മാവേലിക്ക് മൂന്ന് മെഡലുകൾ

jos

ആ​ലു​വ​:​ ​സം​സ്ഥാ​ന​ ​മാ​സ്റ്റേ​ഴ്സ് ​മീ​റ്റി​ൽ​ ​ജോ​സ് ​മാ​വേ​ലി​ ​ര​ണ്ട് ​സ്വ​ർ​ണം​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​മെ​ഡ​ലു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി.​ 200,​ 400​ ​മീ​റ്റ​റു​ക​ളി​ൽ​ ​സ്വ​ർ​ണ​വും​ 100​ ​മീ​റ്റ​റി​ൽ​ ​വെ​ള്ളി​മെ​ഡ​ലു​മാ​ണ് ​നേ​ടി​യ​ത്.​ 75​ ​+​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ജോ​സ് ​മാ​വേ​ലി​ ​പ​ങ്കെ​ടു​ത്ത​ത്.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മ​ല​യാ​ളി​ ​മാ​സ്റ്റേ​ഴ്സ് ​അ​ത്‌​ല​റ്റി​ക് ​അ​സോ​സി​യേ​ഷ​നാ​ണ് ​മീ​റ്റ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ആ​ലു​വ​ ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​ന്റെ​ ​സ്ഥാ​പ​ക​നും​ ​ചെ​യ​ർ​മാ​നു​മാ​ണ് ​ജോ​സ് ​മാ​വേ​ലി.​ ​സീ​നി​യ​ർ​ ​വെ​റ്റ​റ​ൻ​ ​താ​ര​മാ​യ​ ​അ​ദ്ദേ​ഹം​ ​മൂ​ന്ന് ​ത​വ​ണ​ ​ദേ​ശീ​യ​ ​ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്.​ 2004​ൽ​ ​താ​യ്‌​ല​ന്റി​ൽ​ ​ന​ട​ന്ന​ ​ഏ​ഷ്യ​ൻ​മീ​റ്റി​ൽ​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വേ​ഗ​ത​യേ​റി​യ​ ​വെ​റ്റ​റ​ൻ​ ​ഓ​ട്ട​ക്കാ​ര​ൻ​ ​എ​ന്ന​ ​പ​ദ​വി​ ​നേ​ടി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL