
കൊച്ചി: ജനത ലേബർ യൂണിയൻ എറണാകുളം ജില്ലാ കൺവെൻഷൻ രാഷ്ട്രീയ ജനതദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽഖാൻ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആർ.ജെ.ഡി മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. ജോസി ഉദ്ഘാടനം ചെയ്തു. ദേവി അരുൺ, യേശുദാസ്, വിനോദ്, അരുൾദാസ്, തമ്പി വർഗീസ്, ശശിധരൻനായർ, റസാഖ്, ടാനിയ, അഞ്ജന രാജീവ്, സിജോ കെ.സി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |