SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

ഐ.സി.ഇ.സി സമ്മിറ്റിന് സമാപനം 

k

കൊച്ചി: സിവിൽ എൻജിനിയർമാരുടെ സംഘടനയായ ഇന്റഗ്രേറ്റഡ് സിവിൽ എൻജിനിയേഴ്‌സ് കൗൺസിൽ (ഐ.സി.ഇ.സി ) സംഘടിപ്പിച്ച 'എൻജിനിയേഴ്‌സ് സമ്മിറ്റ് 26" സമാപിച്ചു. മെട്രോമാൻ ഡോ. ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ഇ.സി സംസ്ഥാന ചെയർമാൻ സാജൻ ജോസ് അദ്ധ്യക്ഷനായി. സംസ്ഥാന മുൻ കൺവീനർ പി. റഹീസ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഇ.സി എമിനന്റ് ഇന്ത്യൻ എൻജിനിയറിംഗ് പുരസ്‌കാരം ഇ. ശ്രീധരന് സമ്മാനിച്ചു. പി.എസ്. ഷിനോജ്, ജിനു അലക്‌സ്, കെ. അഷറഫ് അലി, സജിൻ സലീം, അന്നപൂർണി അയ്യർ,​​ ഡോ. അനിൽ ജോസഫ്, സുനിൽകുമാർ, ഡോ. ഷിരീഷ് റാവൺ, ഡോ. ജി.എസ്. പാർവതി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL