SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

കൊച്ചി ഡയലോഗ് ഉപന്യാസ മത്സരം

kochi

കൊച്ചി: ഇന്ത്യ-ഗൾഫ് ബന്ധത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പി.പി. ആൻഡ് ആ‌‌ർ ഡിവിഷനുമായി സഹകരിച്ച് നടത്തുന്ന കൊച്ചി ഡയലോഗ് 2026ന്റെ ഭാഗമായാണ് മത്സരം. 'ഇന്ത്യയും ഗൾഫും: തന്ത്രപര പങ്കാളിത്തത്തിന്റെ ഭാവി രൂപപ്പെടുത്തൽ" എന്നതാണ് വിഷയം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇംഗ്ലീഷിൽ 500 മുതൽ 700 വരെ വാക്കുകളുള്ള ഉപന്യാസങ്ങൾ ഒക്ടോബർ 15നകം kochidialogue@cppr.in എന്ന വിലാസത്തിൽ അയയ്ക്കണം. മികച്ച രചനകൾ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9745709174.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL