SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

സ്‌കൂളുകളിൽ ലീലാമധുരം

leelavathi
എം. ലീലാവതി

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തിൽ 99 വിദ്യാലയങ്ങളിൽ 'ലീലാമധുരം" എന്ന പേരിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീൺ ജി. പൈ, ഇ.എം. ഹരിദാസ്, ബി. പ്രകാശ് ബാബു, സി.ജി. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, അഡ്വ. പി.എൽ. ബാബു, രാധിക വർമ്മ, അജിത നന്ദകുമാർ, ജെൻസൺ പീറ്റർ, ഡോ. എം.സി. ദിലീപ് കുമാർ, ശ്രീമൻ നാരായണൻ, ശ്രീമൂലനഗരം മോഹൻ, പി. രാമചന്ദ്രൻ, സി.ഐ.സി.സി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LEELAVATHI TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL